09 May 2024 Thursday

എടപ്പാൾ തുയ്യം ചെറിയ പാലത്തിനടുത്തു താമസിക്കുന്ന ഏകരത്ത് ചാത്തക്കുട്ടി നിര്യാതനായി

ckmnews


എടപ്പാൾ തുയ്യം ചെറിയ പാലത്തിനടുത്തു താമസിക്കുന്ന ഏകരത്ത് ചാത്തക്കുട്ടി (78)നിര്യാതനായി.ഭാര്യ അമ്മു(പരേത)മക്കൾ.ഗിരീശൻ,പ്രദീപ്,ഗിരിജ.മരുമക്കൾ.പ്രേമ.സരസ്വതി