23 April 2024 Tuesday

സീതറാം യെച്ചൂരി നാളെ വട്ടംകുളത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും

ckmnews

സീതറാം യെച്ചൂരി 

നാളെ വട്ടംകുളത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും


എടപ്പാള്‍:സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ വൈകിട്ട് 5.30ന്  വട്ടംകുളം സെൻ്ററിൽ പ്രസംഗിക്കും.എൽഡിഎഫ് തവനൂർ മണ്ഡലം സ്ഥാനാർഥി കെ ടി ജലീലിൻ്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനാണ് യെച്ചൂരി എത്തുന്നത്.