09 May 2024 Thursday

കണ്ടനകം വേളാമ്പുള്ളിക്കാവിൽ കളംപാട്ട് ഉത്സവത്തിന് തുടക്കാമായി

ckmnews

കണ്ടനകം വേളാമ്പുള്ളിക്കാവിൽ കളംപാട്ട് ഉത്സവത്തിന് തുടക്കാമായി


എടപ്പാൾ: കണ്ടനകം വേളാമ്പുള്ളിക്കാവിൽ കളംപാട്ട് ഉത്സവത്തിന് തുടക്കാമായി. ഗണപതി ഹോമം  നവകം പഞ്ചഗവ്യം യവനീശ പുനപ്രതിഷ്ഠ എന്നീ ചടങ്ങുകൾക്ക് തന്ത്രി കെ.ടി നാരായണൻ നമ്പൂതിരി നേതൃത്വം നൽകി. ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവയുണ്ടായി. പി വി ശശികുമാർ ടി പി മോഹനൻ കെ. ദിനേഷ് പിടി മനോഹരൻ  കെ. സന്ദീപ് കെ രാധാകൃഷ്ണൻ   പ്രസാദ്  മധു ടി പി ബാബു കെ രാജഗോപാൽ കെ വേണു കെ  രാജൻ ടി പി നാരായണൻ വിനീത് എന്നിവർ പങ്കെടുത്തു.ഉത്സവം 28 ന് നടക്കും.