09 May 2024 Thursday

കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി 44 കിലോ കഞ്ചാവുമായി പിടിയിലായത് ചങ്ങരംകുളം സ്വദേശികൾ

ckmnews

കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി


44 കിലോ കഞ്ചാവുമായി പിടിയിലായത് ചങ്ങരംകുളം സ്വദേശികൾ


ചങ്ങരംകുളം:കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന 44കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ.ചങ്ങരംകുളം കല്ലുർമ്മ സ്വദേശികളായ ഹുസൈൻ(24)ബിജുലാൽ(36)എന്നിവരാണ് പിടിയിലായത്‌.കുറ്റിപ്പുറം പോലീസിന്റെ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.സ്വിഫ്റ്റ് കാറിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്