26 April 2024 Friday

എടപ്പാളിൽ ഗുണ്ട് പൊട്ടിച്ച് ഭീതി പരത്തിയ സംഭവം:പ്രതികളുമായി തെളിവെടുപ്പ് നടത്തി

ckmnews

എടപ്പാളിൽ ഗുണ്ട് പൊട്ടിച്ച് ഭീതി പരത്തിയ സംഭവം:പ്രതികളുമായി തെളിവെടുപ്പ് നടത്തി


എടപ്പാൾ: ടൗണിൽ പടക്കം പൊട്ടിച്ച് ഭീതി പരത്തിയ സംഭവത്തിൽ

പിടിയിലായവരുമായി

പോലീസ് തെളിവെടുപ്പ് നടത്തി. എടപ്പാൾ റൗണ്ട് എബൌട്ടിന് സമീപത്തും പടക്കം വാങ്ങിയ  സ്ഥലത്തുമാണ് എത്തിച്ച് തിരൂർ ഡിവൈഎസ്പി ബെന്നി, ചങ്ങരംകുളം എസ് ഐ രാജേന്ദ്രൻ  നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 

 തെളിവെടുപ്പ് നടത്തിയത്.