09 May 2024 Thursday

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

ckmnews


എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു.ക്ഷേത്രം തന്ത്രി കെ.ടി.നാരായണൻ നമ്പൂതിരിപ്പാട് ക്ഷേത്രം മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി (മുൻ ശബരിമല മാളികപ്പുറം മേൽശാന്തി) പി.എം. ശ്രീരാജ് എമ്പ്രാന്തിരി എന്നിവരുടെ മുഖ്യ കാർമ്മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങൾ സംബന്ധിച്ചു.