Edappal
വുമൻസ് ഇന്ത്യ മൂവ്മെന്റ് (WIM)പ്രതിഷേധ ജ്വാല നടത്തി
എടപ്പാള്‍:സാബിയ സെയ്ഫി കൊലപാതകം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുക,മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വുമൻസ് ഇന്ത്യ മൂവ്മെന്റ് (WIM)പ്രതിഷേധ ജ്വാല നടത്തി.പരിപാടിക്ക് താഹിറ അസീസ്,നജ്മുന്നിസകുഞ്ഞിപ്പ, ഷാഹിത ലത്തീഫ്, സമീറ ഇസ്മായിൽ, മുഹ്സിന അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി.