23 April 2024 Tuesday

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗോപാലകരെ ആദരിച്ചു

ckmnews

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗോപാലകരെ  ആദരിച്ചു


പൊന്നാനി:ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്  ബാലഗോകുലം ചെറുവായ്ക്കര ശാഖയുടെ നേതൃത്വത്തിൽ  ഗോപൂജയും എട്ടോളം ഗോപാലകരെ  ആദരിക്കുകയും ചെയ്തു. ബിജെപി ഈഴുവത്തിരുത്തി ഏരിയ ജനറൽ സെക്രട്ടറി പി.സജീഷ്, മറ്റു പ്രവർത്തകരായ പി.കെ.ശ്രീകാന്ത്,  എം.വി.ശ്രീരാഗ്, കെ.വി.സിജിമോൻ,  പി.വിജേഷ്, പി.സരീഷ്,  സി.കെ.ഗിരീഷ് കുമാർ, സി.ശ്രീകാന്ത്, സി.പി.അശ്വിൻ, എ.വി.അജയ് കൃഷ്ണ എന്നിവർ പങ്കെടുത്തു.