20 April 2024 Saturday

കണ്ടയ്മെന്റ് സോണ്‍ അപാകത പരിഹരിക്കണം:സിപിഐ

ckmnews

*കണ്ടെയ്മെൻ്റ് സോൺ അപാകത പരിഹരിക്കുക. സി.പി.ഐ*


എടപ്പാൾ:അശാസ്ത്രീയവും, അവ്യക്തവുമായ കണ്ടയ്മെൻ്റ് സോൺ പ്രഖ്യാപനം മൂലം ജനത്തിനുണ്ടായ പ്രയാസങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് സി.പി.ഐ തവനൂർ മണ്ഡലം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ എൻ ഉദയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല എക്സികുട്ടീവ് അംഗം പി.കുഞ്ഞിമൂസ, ഇ.വി അനീഷ്, കെ പി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.