24 April 2024 Wednesday

കേരള പ്രവാസി സംഘം എടപ്പാൾ ഏരിയ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു

ckmnews

കേരള പ്രവാസി സംഘം എടപ്പാൾ ഏരിയ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു


എടപ്പാളിൽ നടക്കുന്ന കേരള പ്രവാസി സംഘം എടപ്പാൾ ഏരിയ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു.എടപ്പാൾ സി ആർ ടവറിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ വിവിധ പഞ്ചായത്ത്‌ കമ്മറ്റി ഭാരവാഹികളും എടപ്പാൾ ഏരിയ ഭാരവാഹികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.ഏരിയ സെക്രട്ടറി ഇവി അബ്ദുട്ടി സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്റ് രത്നാകരൻ അധ്യക്ഷനായി.സിപിഎം ഏരിയ സെക്രട്ടറി ടി സത്യൻ യോഗം ഉത്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മറ്റി അംഗങ്ങളായ അഡ്വ എം ബി ഫൈസൽ,സി രാഘവൻ, സുജിത് എന്നിവർ സംസാരിച്ചു.സംഘം വൈ പ്രസിഡന്റ് മൊഹമ്മദ്‌ നന്ദി പ്രകാശിപ്പിച്ചു.101 സംഘാടക സമിതിയും രൂപീകരിച്ചു.രക്ഷാധികാരികൾ. ടി സത്യൻ, സി രാമകൃഷ്ണൻ, അഡ്വ എം ബി ഫൈസൽ, സി എസ് പ്രസന്ന.ചെയർമാൻ സി രാഘവൻ

കൺവീനർ ഇവി അബ്ദുട്ടി.സമ്മേളനത്തിന്റെ ഭാഗമായി ഏരിയയിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെയും, ദീർഘ കാലം പ്രവാസി ജീവിതം നയിച്ചവരെയും ആരിക്കും