20 April 2024 Saturday

എടപ്പാള്‍ വൈരംകോട് വേളാങ്കണ്ടിപ്പറമ്പില്‍ പുഷ്പരാജന്‍(45)അന്തരിച്ചു

ckmnews

എടപ്പാള്‍ വൈരംകോട് വേളാങ്കണ്ടിപ്പറമ്പില്‍ പുഷ്പരാജന്‍(45)അന്തരിച്ചു


എടപ്പാൾ:വൈരങ്കോട് പ്രദേശത്തുകാരനും ബിയ്യം ഗുരുജി നഗറിൽ താമസക്കാരനുമായ  വേളാങ്കണ്ടിപ്പറമ്പിൽ പരേതനായ കുഞ്ചുവിൻ്റെ മകൻ പുഷ്പരാജൻ (45) അന്തരിച്ചു.അമ്മ ജാനകി. ഭാര്യ. സജിത

മക്കൾ

അകിനേഷ്    8 ക്ലാസ് വിദ്യാർത്ഥി എവി ഹൈസ്കൂൾ പൊന്നാനി.അഭിന 5 ക്ലാസ് വിദ്യാർത്ഥിനി വിജയമാതാ സ്കൂൾ പൊന്നാനി