26 April 2024 Friday

ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷം വീടുകളില്‍ ഒതുങ്ങും

ckmnews

*ഇന്ന് ശ്രീകൃഷ്ണജയന്തി; ആഘോഷങ്ങൾ വീടുകളിൽ*


എടപ്പാൾ: വീടുകൾ വൃന്ദാവനമാക്കി

ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം."വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം" എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടക്കുക.മഹാമാരിയുടെ പശ്ചാത്തലത്തിൽ  ഘോഷയാത്രകൾ ഒഴിവാക്കി ആഘോഷങ്ങൾ വീടുകളിൽ നടത്താനാണ് നിർദ്ദേശം. പ്രാർത്ഥനകളും സന്ദേശങ്ങളും കീർത്തനങ്ങളും ഭവനങ്ങളിൽ ഒരുങ്ങുമ്പോൾ ഇന്ന് കണ്ണനും രാധികമാരും സോഷ്യൽ മീഡിയകളിൽ തരംഗമാകും.