19 April 2024 Friday

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കളംപാട്ട് ഉത്സവം നാളെ നടക്കും

ckmnews

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കളംപാട്ട് ഉത്സവം നാളെ നടക്കും


എടപ്പാൾ: പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മണ്ഡല കാല മഹോത്സവത്തോടുനുബന്ധിച്ചു അയ്യപ്പന് കളംപാട്ട് ഉത്സവം നാളെ വൈകുന്നേരം 5 മണിക്ക് ചടങ്ങുകൾക്ക്‌ മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരി കള്ളാട്ട് മോഹനകൃഷ്ണ കുറുപ്പ് കലാമണ്ഡലം ഹരിദാസ് കുറുപ്പ് കല്ലാട്ടു മണിക്കൂറുപ്പ് പൂക്കറ്റിരി രാമ നാഥാ പൊതുവൾ എന്നിവർ കർമികത്വം വഹിക്കും.