25 April 2024 Thursday

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല അക്കിത്തത്തിന്റെ വസതി സന്ദര്‍ശിച്ചു

ckmnews

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അക്കിത്തത്തിന്റെ വസതി സന്ദർശിച്ചു


കുമരനെല്ലൂര്‍:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്തരിച്ച കവി അക്കിത്തത്തിന്റെ വസതി സന്ദർശിച്ചു. മലയാളത്തിനും മനുഷ്യർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത കവിയാണ് അക്കിത്തം എന്നും അദ്ദേഹത്തിന്റെ വേർപാട് നാടിന്  വലിയൊരു നഷ്ടമാണ്. കവിയുടെ സംഭാവനകളെ എല്ലാകാലത്തും ആദരവോടുകൂടി കേരളം കാണുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.