19 April 2024 Friday

മിനിപമ്പ അന്നദാന ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരിയുടെ തുക നൽകി മുഹമ്മദലി മുളക്കൽ

ckmnews

മിനിപമ്പ അന്നദാന ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരിയുടെ തുക നൽകി മുഹമ്മദലി മുളക്കൽ


കുറ്റിപ്പുറം:മിനി പമ്പയിലെ അന്നദാന ക്യാമ്പിലേക്ക്  രണ്ട് ചാക്ക് അരിക്കുള്ള തുക സമ്മാനിച്ച് തിരുനാവായ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദലി മുളക്കൽ.രക്ഷാധികാരിയും എക്സ്.എം.പിയുമായ സി.ഹരിദാസിന് തുക കൈമാറി. ചടങ്ങിൽ കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് ഐ എൻ ടി യു.സി ജില്ലാ സെക്രട്ടറി ഷാജു മഠത്തിൽ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, സനിൽ മങ്ങാട്ടിൽ,കോലത്ത് ഗോപാലകൃഷ്ണൻ,സി.കെ.കൃഷ്ണൻ, കെ.മണി എന്നിവർ പ്രസംഗിച്ചു.