19 April 2024 Friday

എടപ്പാള്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി

ckmnews

എടപ്പാള്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി


1. തുയ്യം നോർത്ത് _ ജനറൽ

2. തട്ടാൻപടി_ ജനറൽ

3. പൊന്നാഴിക്കര_വനിത

4. തറക്കൽ_വനിത

5. പൊൽപ്പാക്കര_വനിത

6. പെരുമ്പറമ്പ്-ജനറൽ

7. പൊറൂക്കര-വനിത

8. എടപ്പാൾ അങ്ങാടി_ വനിത

9. തലമുണ്ട-ജനറൽ

10. എടപ്പാൾ സെന്റർ-ജനറൽ

11. വെങ്ങിനിക്കര-ജനറൽ

12. പൊൻകുന്ന്_SC ജനറൽ

13. പുലിക്കാട്_ജനറൽ

14. കോലളമ്പ്- വനിത

15. വല്ല്യാട്_ SC വനിത

16. പൂക്കരത്തറ_ജനറൽ

17. അയിലക്കാട് വനിത

18. അയിലക്കാട് വെസ്റ്റ്_ വനിത

19. തുയ്യം സൗത്ത് _വനിത