Edappal
നവീകരിച്ച വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു
എടപ്പാൾ :നവീകരിച്ച വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സിപി ബാവഹാജി നിർവഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് ടിപി ഹൈദരലി അധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ്, കെകെ ഹൈദ്രോസ്,സിപി ബാപ്പുട്ടി ഹാജി,എംകെഎം അലി,കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ,സുലൈമാൻ ചെറാല,എംകെ ഹൈദർ,അബ്ദു പടിഞ്ഞാക്കര, പത്തിൽ സിറാജ്, ഹസ്സൈനാർ നെല്ലിശ്ശേരി,അനീഷ് പിഎച്, മൊയ്ദു ബിൻ കുഞ്ഞുട്ടി, ഉമ്മർ ടിയു,യൂവി സിദ്ധീഖ്,മുഹമ്മദലി,മുഹമ്മദലി കാരിയാട്ട്,മുസ്തഫ കരിമ്പനക്കൽ,സക്കീർ കാഞ്ഞിരങ്ങാട്ട്, അഷ്റഫ് കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു