09 May 2024 Thursday

കുറ്റിപ്പുറത്ത് ടോറസ് ലോറി സ്കൂട്ടറിലിടിച്ച് മാറഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു

ckmnews

കുറ്റിപ്പുറത്ത് ടോറസ് ലോറി സ്കൂട്ടറിലിടിച്ച് മാറഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു


കുറ്റിപ്പുറം മധുരശേരിയിൽ ദേശീയപാത നിർമാണ കമ്പനിയുടെ ടോറസ് ലോറി സ്കൂട്ടറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പൊന്നാനി മാറഞ്ചേരി സ്വദേശി ഇമ്രാൻ ഇഖ്ബാൽ (32) മരിച്ചു.ഭാര്യയുമായി മാറഞ്ചേരിയിൽ നിന്നും കൊളത്തൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.