29 March 2024 Friday

കേരള ബേക്കറി അസോസിയേഷൻ പൊന്നാനി തവനൂർ മണ്ഡലം സമ്മേളനം എടപ്പാളിൽ നടന്നു

ckmnews

കേരള ബേക്കറി അസോസിയേഷൻ പൊന്നാനി തവനൂർ മണ്ഡലം സമ്മേളനം എടപ്പാളിൽ നടന്നു


എടപ്പാൾ:കേരള ബേക്കറി അസോസിയേഷൻ പൊന്നാനി തവനൂർ മണ്ഡലം സമ്മേളനം എടപ്പാളിൽ നടന്നു.തവനൂർ എംഎൽഎ കെടി ജലീൽ ഉൽഘാടനം ചെയ്തു.സീഗോ ബാവഹാജി മുഖ്യപ്രഭാഷണം നിർവഹിച്ചു.റഫീക്ക് നെഹൽ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ നന്ദിത തവനൂരിനെ ബേയ്ക് അസോസിയേഷൻ ആദരിച്ചു.