19 April 2024 Friday

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങളുടെ കണ്ണ് തുറക്കൽ ചടങ്ങ് നടന്നു

ckmnews



എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങളുടെ കണ്ണ് തുറക്കൽ മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡണ്ട്  എംആർ മുരളി നിർവഹിച്ചു പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരി മാനേജിങ് ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരി ഡോക്ടർ സർ കൃഷ്ണൻ,ചട്ടിക്കൽ മാധവൻ കൊച്ചിരാത്തേൽ വിജയൻ എന്നിവർ സംമ്പബ്ധിച്ചു