27 April 2024 Saturday

എടപ്പാൾ തലമുണ്ട പുറക്കട വേലായുധൻ നിര്യാതനായി

ckmnews

എടപ്പാൾ തലമുണ്ട പുറക്കട വേലായുധൻ നിര്യാതനായി


എടപ്പാൾ: തലമുണ്ട പുറക്കട വേലായുധൻ(78) നിര്യാതനായി. ഭാര്യമാർ പാറുക്കുട്ടി (പരേത), അരുന്ധധി.മക്കൾ ആശോകൻ, സുബ്രഹ്മണ്യൻ,പ്രദിപ്, സുനിൽകുമാർ, ശോഭന. മരുമക്കൾ ബാബു അണക്കമ്പാട്, രേണുക,ഷൈലജ, നിഷ,ജിനി.സംസ്ക്കാരം ഉച്ചക്ക് 12 മണിക്ക് ഈശ്വരമംഗലം ശ്മശാനത്തിൽ.