26 April 2024 Friday

ആനക്കര പോട്ടൂർക്കാവ് മഹോത്സവം ഇന്ന് നടക്കും

ckmnews

ആനക്കര പോട്ടൂർക്കാവ് മഹോത്സവം ഇന്ന് നടക്കും


എടപ്പാൾ: പോട്ടൂര്‍ ശ്രീധര്‍മശാസ്ത്ര ക്ഷേത്രത്തിലെ മകരം പത്ത് മഹോത്സവം ഇന്ന് ആഘോഷിക്കും.രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ഉച്ചക്ക് കൊടലില്‍ കൃഷ്ണകുമാറി​ൻ്റെ നേതൃത്വത്തിലുള്ള പഞ്ചാവാദ്യം, ഗജവീരൻ്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടക്കും.തുടര്‍ന്ന് തിറ, പൂതന്‍, മല്ലപ്പന്തല്‍ വേല,വിവിധ പൂരാഘോഷകമ്മറ്റികളുടെ നേതൃത്വത്തിൽ വരവുകൾ,

ദീപാരാധന, വെടിക്കെട്ട്‌, തായമ്പക,ഗാനമേള എന്നിവ നടക്കും.