29 March 2024 Friday

കോലളമ്പ് സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

ckmnews

ജിദ്ദ- എടപ്പാൾ കോലളമ്പ് സ്വദേശി വെളുത്തേടത്ത് വളപ്പിൽ അബ്ദുൽ റസാഖ് ( 37 ) ജിദ്ദയിൽ നിര്യാതനായി . ജോലിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു . ശരാ ബാലദിയ്യയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു മാസമായി ജോലി ചെയ്തുവരികയായിരുന്നു . നേരത്തെ റിയാദിലായിരുന്നു . ഏതാനും മാസം മുമ്പാണ് ജിദ്ദയിലേക്ക് മാറിയത് . ഭാര്യയും രണ്ടു മക്കളുമുണ്ട് . മൃതദേഹം ഹസ്സൻ ഗസ്സാവി ഹിസ്പിറ്റല് മോർച്ചറിയിൽ . മരണാനന്തര നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനു