26 April 2024 Friday

കര്‍ഷകര്‍ക്ക് നേരെ ഭരണകൂട നടപടി:പ്രതിഷേധ പ്രകടനം നടത്തി

ckmnews



എടപ്പാൾ: ഡൽഹിയിൽ സമരം ചെയ്ത കർഷകരെ തല്ലി ചതച്ച ഭരണകൂട നടപടിക്കതിരെ എസ് ഡി പി ഐ വട്ടംകുളം പഞ്ചായത്ത്‌  കമ്മിറ്റി  പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ഹംസ കൊടക്കാട്ട്, സലീം ചേകനൂർ, അൻസാർ മുതൂർ, ഫസലുറഹ്മാൻ, കുറ്റിപ്പാല, ഇസ്മായിൽ നടുവട്ടം തുടങ്ങി യവർ നേതൃത്വം നൽകി.