25 April 2024 Thursday

ബാലഗോകുലം ജ്ഞാനയജ്ഞത്തിന് എടപ്പാളിൽ തുടക്കമായി

ckmnews

ബാലഗോകുലം ജ്ഞാനയജ്ഞത്തിന് എടപ്പാളിൽ തുടക്കമായി


എടപ്പാൾ : ബാലഗോകുലം   ജ്ഞാനയജ്ഞത്തിന് എടപ്പാളിൽ തുടക്കമായി.ബാലഗോഗുലം എടപ്പാൾ താലൂക്ക് അധ്യക്ഷ  

ആശ ടീച്ചർ  പ്രശസ്ത കവിയും ചിത്രകാരനുമായ   അരവിന്ദ് വട്ടംകുളത്തിന് പുസ്തകങ്ങൾ നൽകിക്കൊണ്ട്   ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ താലൂക്ക് കാര്യദർശി ഗിരീഷ്,

താലൂക്ക്  ഖജാൻജി ശിവകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.