26 April 2024 Friday

ചിലരങ്ങനെയാണ്'പുറമെ കലങ്ങിയൊഴുകുമ്പോഴും അടിത്തട്ടിൽ സ്നേഹത്തിൽ തെളിനീരുറയും:പാതി ഷോർട്ഫിലിം ശ്രദ്ധേയമാകുന്നു.

ckmnews

ചിലരങ്ങനെയാണ്'പുറമെ കലങ്ങിയൊഴുകുമ്പോഴും അടിത്തട്ടിൽ  സ്നേഹത്തിൽ തെളിനീരുറയും:പാതി ഷോർട്ഫിലിം ശ്രദ്ധേയമാകുന്നു.


എടപ്പാൾ :കോഴിക്കോടിന്റെ  കാലാകാരൻ ദേവരാജ് ദേവും കലാകാരി  പ്രഭിജബൈജു വുമാണ്  പാതിയിൽ  അഭിനയിച്ചത്.പാതിക്കു കഥ ഒരുക്കിയത്  സജി തൈപറമ്പ് എന്ന  എഴുത്തുകാരനാണ്. ഇതിന്റെ  മനോഹാരിത  ക്യാമറയിൽ  പകർത്തിയതും എഡിറ്റിങ് നിർവഹിച്ചതും  അഷറഫ് പാലാഴിയണ്.

 കെ സി  പ്രോഡക്‌ഷൻസിന്റെ ബാനറിൽ ധനേഷ്  കെ  സി യാണ്  പാതി നിർമ്മണം.

സംവിധാനം  ജിത്തു കാലിക്കറ്റ്, പോസ്റ്റർ ഡിസൈൻ സിജിൽ.മില്ലേനിയം  ഓഡിയോസണ്‌ പാതി റിലീസ് ആക്കിയത്