19 April 2024 Friday

പെരുമ്പാറമ്പ് മഹാദേവ ക്ഷേത്രത്തിൽ ആർദ്രാദർശന മഹോത്സവം ഡിസംബർ 13ന് തുടങ്ങും

ckmnews



എടപ്പാൾ: പെരുമ്പാറമ്പ് മഹാദേവ ക്ഷേത്രത്തിൽ ആർദ്രാദർശന മഹോത്സവം ഡിസംബർ 13 മുതൽ 20 കൂടിയ ദിവസങ്ങളിൽ നടക്കും. ദ്രവ്യകലശത്തോട് കൂടി കോവിഡ് മാനതണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്ന പ്രസ്തുത ദിവസങ്ങളിൽ അന്നദാനം, കലാപരിപാടികൾ, വാദ്യങ്ങൾ, ആന മുതലായവ വഴിപാടായി ഭക്തജനങ്ങൾക്ക് നടത്താവുന്നതാണന്നും വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ നവംബർ 15 തിയ്യതിക്കുള്ളിൽ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടേണ്ടതാണന്ന്മാനേജിങ് ട്രസ്റ്റി ചെയർമാൻ കെഎം പരമേശ്വരൻ നമ്പൂതിരി അറിയിച്ചു. ഫോൺ: 9074744093