24 April 2024 Wednesday

കേരള പ്രവാസി സംഘം നടുവട്ടം യുണിറ്റ് കൺവെൻഷൻ നടത്തി

ckmnews

കേരള പ്രവാസി സംഘം നടുവട്ടം യുണിറ്റ് കൺവെൻഷൻ നടത്തി


എടപ്പാൾ: കേരള പ്രവാസി സംഘം നടുവട്ടം യുണിറ്റ് കൺവെൻഷനും നടുവട്ടം യുണിറ്റ് തല മെമ്പർഷിപ്പ്

ക്യമ്പയ്നും   

കേരള പ്രവാസി സംഘം എടപ്പാൾ ഏരിയ സെക്രട്ടറി അബ്ദുട്ടി നന്നമുക്ക് ഉദ്ഘാടനം ചെയ്തു. ഇ വി ഇബ്രാഹിം 

അധ്യക്ഷത വഹിച്ചു.പ്രവാസി സംഘം വട്ടംകുളം വില്ലേജ് സെക്രട്ടറി ടി ഷാജഹാൻ  വൈസ് പ്രസിഡന്റ് പി കെ അഷറഫ് വില്ലേജ് കമ്മറ്റി അംഗങ്ങളായ വി കെ രവി മുഹമ്മദ്‌പ്പാ തുടങ്ങിയവർ

പങ്കെടുത്തു.കെ വി കോയക്കുട്ടി നന്ദി പറഞ്ഞു.

ഭാരവാഹികൾ ആയി

പ്രസിഡന്റ് ഇ വി ഇബ്രാഹിം

സെക്രട്ടറി കെ വി കോയക്കുട്ടി

ട്രഷറർ മണികണ്ഠൻ

എന്നിവരെ തിരഞ്ഞെടുത്തു.