09 May 2024 Thursday

വിദേശസംഘം സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം പരിയപ്പുറം ശാഖ സന്ദര്‍ശിച്ചു

ckmnews

വിദേശസംഘം സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം പരിയപ്പുറം ശാഖ സന്ദര്‍ശിച്ചു


എടപ്പാൾ:കേരളീയവാദ്യങ്ങളെ അടുത്തറിയാന്‍ വിദേശസംഘം സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം പരിയപ്പുറം ശാഖ സന്ദര്‍ശിച്ചു.ഫ്രാന്‍സില്‍നിന്നുമുള്ള പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്. സോപാനം ഡയറക്ടര്‍ സന്തോഷ് ആലങ്കോട് ശാഖാപരിശീലകന്‍ സുധീഷ് ആലങ്കോട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അതിഥികള്‍ക്കായി ഡ്രം സര്‍ക്കിള്‍ സംഘടിപ്പിച്ചു.