26 September 2022 Monday

നടുവട്ടം കാലടിത്തറയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു

ckmnews

നടുവട്ടം കാലടിത്തറയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു


എടപ്പാൾ:അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ നടുവട്ടം കാലടിത്തറ തൊണ്ടൻ ചിറക്കൽ ഹുസൈന്റെ മകൻ ആഷിഫ് (23)ആണ് മരിച്ചത്.ഏതാനും ദിവസങ്ങളായി കൊച്ചി ആസ്ട്ര മെഡിസിറ്റിയിൽ ചികിൽസയിലായിരുന്ന ആഷിഫ് തിങ്കളാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്‌.വൈകിട്ട് 6 മണിക്ക് കാലടിത്തറയിലുള്ള വീട്ടിൽ കൊണ്ടുവന്നതിന് ഷേശം രാത്രി 7.30 ന് നടുവട്ടം കാലടിത്തറ പിലാക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.മാതാവ്. റുക്കിയ

സഹോദിമാർ . നുസൈബ

നാസിബ, ഷബീബ