26 April 2024 Friday

എടപ്പാൾ ചേകനൂർ മുതുമുറ്റത്ത് പുത്തൻ പുരയിൽ അബ്ദുൽ ജബ്ബാർ ഹാജിഅന്തരിച്ചു

ckmnews

എടപ്പാൾ ചേകനൂർ  മുതുമുറ്റത്ത് പുത്തൻ പുരയിൽ അബ്ദുൽ ജബ്ബാർ ഹാജിഅന്തരിച്ചു


എടപ്പാൾ:ചേകനൂർ  മുതുമുറ്റത്ത് പുത്തൻ പുരയിൽ പരേതനായ മുഹമ്മദ്‌ കുട്ടി ഹാജി മകൻ അബ്ദുൽ ജബ്ബാർ ഹാജി (66) അന്തരിച്ചു.ചേകനൂർ മഹല്ല് പ്രസിഡന്റായും  വട്ടംകുളം  മണ്ഡലം  കോണ്ഗ്രസ്  വൈസ് പ്രസിഡന്റായും  പ്രവർത്തിച്ചിട്ടുണ്ട്  ഭാര്യ  ജമീല. മകൻ ജാഫർ സാദിഖ് . മരുമകൾ റാഷിദ  കബറടക്കം ചേകനൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ  നടന്നു