09 May 2024 Thursday

എസ് എഫ് ഐ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി

ckmnews

എസ് എഫ് ഐ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി


എടപ്പാൾ: എസ് എഫ് ഐ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി.കാലിക്കറ്റ് സർവകലാശാല മെൻസ് ഹോസ്റ്റലിൽ കയറി അക്രമം നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രകടനം.എസ്എഫ്ഐ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു  ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്.