24 April 2024 Wednesday

പോലീസ് ഹബ്ബ് സ്റ്റേഷനുകൾ അണുനശീകരണം നടത്തി

ckmnews

പോലീസ് ഹബ്ബ് സ്റ്റേഷനുകൾ അണുനശീകരണം നടത്തി


എടപ്പാൾ:പ്രിയദർശിനി യൂത്ത് കൾച്ചറൽ അസോസിയേന്റെ കോവിഡ് പോരാളികൾക്ക് ഐക്യദാർഢ്യം പരിപാടിയുടെ ഭാഗമായി പോലീസ് ഹബ്ബ് സ്റ്റേഷനുകൾ അണുനശീകരണം നടത്തി എടപ്പാൾ നടക്കാവ് അയങ്കലം പൊന്നാനി ചങ്ങരംകുളം  എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്  ക്ലബ്ബ് പ്രസിഡന്റ് സജയ് പൊൽപ്പാക്കര നേതൃത്വം വഹിച്ചു സന്ദീപ് പള്ളശ്ശേരി സംഗീത്,ശ്യാംജിത്ത് എന്നിവർ പങ്കെടുത്തു.