16 April 2024 Tuesday

എടപ്പാള്‍ ടൗണില്‍ വ്യാപാരികളെ നേരില്‍ കണ്ട് ഫിറോസ് കുന്നുംപറമ്പില്‍

ckmnews

എടപ്പാള്‍ ടൗണില്‍ വ്യാപാരികളെ നേരില്‍ കണ്ട് ഫിറോസ് കുന്നുംപറമ്പില്‍ 


എടപ്പാള്‍:എടപ്പാള്‍ ടൗണില്‍ വ്യാപാരികളെ നേരില്‍ കണ്ട് ഫിറോസ് കുന്നുംപറമ്പില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു.പരസ്യ പ്രചരണങ്ങള്‍ അവസാനിച്ചെങ്കിലും തിരഞ്ഞെടുപ്പിന്റെ അവസാന ദിനമായ ഇന്നും വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു ഫിറോസ്.ടൗണിലെ കച്ചവടക്കാരെയും മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരെയും കണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് ഫിറോസ് വോട്ട് തേടിയത്.