26 April 2024 Friday

ശ്രവണസഹായി നൽകി കുടുംബത്തിന് കൈത്താങ്ങായി കോണ്‍ഗ്രസ്സ് പോത്തനൂര്‍ മേഖല കമ്മിറ്റി

ckmnews


എടപ്പാള്‍:പോത്തനൂർ മേഖല കോൺഗ്രസ്സ്  കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അർഹരായവർക്ക് ശ്രവണസഹായി നൽകി.കെ വേണുഗോപാലിൻറെ അധ്യക്ഷതയിൽ മുൻ പഞ്ചായത്ത് അംഗം  വിൻസി ചാമപറമ്പിൽ ഉപകരണം കൈമാറി.ചടങ്ങില്‍ കരീം പോത്തന്നൂർ,ഉമേഷ്  കെ, ടി വി അബ്ദുൽ സലാം, ഫൈസൽ നാലകത്ത് , ബാവ മാണിക്യപാലം,അതുൽ വിജയ്,ആനന്ദൻ സിപി തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു