28 March 2024 Thursday

എടപ്പാൾ തുയ്യത്ത് താമസിക്കുന്ന കരുവാര പറമ്പിൽ ഷാജൻ നിര്യാതനായി

ckmnews



എടപ്പാൾ:തുയ്യത്ത് താമസിക്കുന്ന കരുവാര പറമ്പിൽ ഷാജൻ (46)നിര്യാതനായി.ഭാര്യ സ്മിഷ.അമ്മ ജാനകി.

സഹോദരൻ മണികണ്ഠൻ

സഹോദരിമാർ സുധ ,ലത

സംസ്കാരം വെള്ളിയാഴ്ച കാലത്തു 7 മണിക്ക് ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ

മക്കൾ നയന ,നിഗേന