09 May 2024 Thursday

മാത്യു കുഴൽനാടൻ എം.എൽ.എ നാളെ എടപ്പാളിൽ പ്രസംഗിക്കും

ckmnews

മാത്യു കുഴൽനാടൻ എം.എൽ.എ നാളെ  എടപ്പാളിൽ പ്രസംഗിക്കും


എടപ്പാൾ : മാത്യു കുഴൽനാടൻ എം.എൽ.എ നാളെ  എടപ്പാളിൽ പ്രസംഗിക്കും.കോൺഗ്രസ് നേതാവ്  ആര്യാടൻ മുഹമ്മദിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് അംശക്കച്ചേരിയിൽ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം ഉദ്ഘൊടനം ചെയ്യാനിണ് മാത്യു കുഴൽനാടൻ എം.എൽ.എ എടപ്പാളിൽ എത്തുന്നത്