09 May 2024 Thursday

എടപ്പാൾ തൃക്കണാപുരം പറയത്ത് പടി സുന്ദരൻ എന്ന കുമാരൻ നിര്യാതനായി.

ckmnews

എടപ്പാൾ തൃക്കണാപുരം പറയത്ത് പടി സുന്ദരൻ എന്ന കുമാരൻ നിര്യാതനായി.


എടപ്പാൾ തൃക്കണാപുരം പറയത്ത് പടി സുന്ദരൻ എന്ന കുമാരൻ(47) നിര്യാതനായി.അച്ചൻ പരേതനായ അയ്യപ്പൻ.അമ്മ നീലി.ഭാര്യ സുചിത്ര.മക്കൾ ശ്രീവത്സൻ,ശ്രീരാഗ്,സഹോദരങ്ങൾ കാർത്യായിനി,മണിക്കുട്ടൻ,സുന്ദരി,ബാബു