09 May 2024 Thursday

മുസ്ലിം ലീഗ് കാലടി പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി

ckmnews

മുസ്ലിം ലീഗ് കാലടി പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി


എടപ്പാൾ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളക്കുക്കെതിരെ  മുസ്‌ലിം ലീഗ് കാലടി പഞ്ചായത്ത്  കമ്മിറ്റി  പദയാത്ര നടത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി ടിപി ഹൈദരലി  ജാഥ ക്യാപ്റ്റൻ നൗഫൽ സി തണ്ടിലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉപനായകൻ പിടഎംഎ മജീദ് ,പി കുഞ്ഞിപ്പ ഹാജി ,എൻകെ അബ്ദുൽ റഷീദ് ,കെപി അബൂബക്കർ ഹാജി ,അസ്‌ലം തിരുത്തി ,വിവി മുഹമ്മദ് കുട്ടി ഹാജി ,യൂനസ് പാറപ്പുറം കെവി ഷാഫി ,ടിഎ കാദർ ,എംവി കുഞ്ഞാപ്പനു,എംവി ഇസ്മായിൽ മുസ്‌ലിയാർ,ഗഫൂർ കണ്ടനകം,കെ ഷാനവാസ് ,യൂസഫ് കാലടി ,കെവി കാലിദ് സിറാജ് കണ്ടനകം തുടങ്ങിയവർ പദയാത്രയിൽ പങ്കെടുത്തു.