24 April 2024 Wednesday

മേൽപ്പാലം പണിക്കിടെ കമ്പികൾ റോഡിലേക്ക് വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ckmnews

മേൽപ്പാലം പണിക്കിടെ കമ്പികൾ റോഡിലേക്ക് വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്


എടപ്പാൾ: മേൽപ്പാലം പണിക്കിടെ കമ്പികൾ റോഡിലേക്ക് വീണു. പൊന്നാനി റോഡിൽ നിന്നും പട്ടാമ്പി റോഡിലേക്ക് വാഹനങ്ങൾ കടന്ന് പോകയാണ് സംഭവം.

സ്കോർപ്പിയോ കാറിന് മുകളിൽ തട്ടിയെങ്കിലും കാര്യമായില്ല. ഭീമുകൾ തയ്യാറാക്കുന്നതിനായി കമ്പി കെട്ടുന്നതിനിടെ ശനിയാഴ്ച കാലത്ത് 12 മണിയോടു കൂടിയായിരുന്നു സംഭവം.