09 May 2024 Thursday

ഓർമ്മകളിൽ ജിതേഷ് കക്കിടിപ്പുറം:അനുസ്മരണവും,അനുമോദനസദസ്സും സംഘടിപ്പിച്ചു

ckmnews


എടപ്പാൾ:പോത്തന്നൂർ ഉമ്മർകുട്ടി സാംസ്കാരികകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നാടൻ പാട്ട്കലാകാരനും, സംഗിത സംവിധായകനും, എഴുത്തുകാരനുമായ ജിതേഷ് കക്കിടിപ്പുറത്തെ 

അനുസ്മരിച്ചു.ചടങ്ങിൽ വാദ്യകലാകാരനും,വാദ്യകലാ അധ്യാപകനുമായ  അപ്പുണ്ണി കണ്ടനകത്തെ മുരളി മേലേപ്പാട്ട് ആദരിച്ചു.ടി.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രതീഷ് ആലംങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി.എടപ്പാൾ .സി.സുബ്രഹ്മണ്യൻ ,ശശികുമാർ, ഹരിദാസ്,ഇടവേള റാഫി, സുരേഷ് കുമാർ,നാസർ സൗണ്ട്ട്രാക്ക്, മുഹമ്മദ്കുട്ടി 

മാസ്റ്റർ മദേർസ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ജിതേഷ് കക്കിടിപ്പുറം എഴുതി ആലപിച്ച നടൻ പാട്ടുകളും നടന്നു.