20 April 2024 Saturday

എടപ്പാള്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയി സിവി സുബൈദ ചുമതലയേറ്റു

ckmnews



എടപ്പാള്‍:എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയി എല്‍ഡിഎഫിലെ സിവി സുബൈദ ചുമതലയേറ്റു.എൽ.ഡി.എഫിന് വ്യക്തമായ മേധാവിത്തമുള്ള എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ 4നെതിരെ 12 വോട്ടുകള്‍ക്ക് വിജയിച്ചാണ് സുബൈദ പ്രസിഡണ്ട് പദവിയിലെത്തിയത്.