19 April 2024 Friday

എടപ്പാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെത്തി

ckmnews

എടപ്പാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെത്തി


 എടപ്പാൾ:തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും. യു ഡി എഫ് സ്ഥാനാർത്ഥികൾക്കായി എടപ്പാൾ

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വോട്ട് തേടിയാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെത്തിയത്.