25 April 2024 Thursday

ജന്മദിനത്തിൽ പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് പോസ്റ്റുകാർഡുകൾ അയച്ചു

ckmnews

ജന്മദിനത്തിൽ പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് പോസ്റ്റുകാർഡുകൾ അയച്ചു


എടപ്പാൾ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ച് പോസ്റ്റ് കാർഡുകൾ അയച്ചം. ബിജെപി കടകശ്ശേരി 51 ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിലാണ് തവനൂർ പോസ്റ്റ്‌ ഓഫീസിൽ വെച്ച് പോസ്റ്റുകാർഡുകൾ അയച്ചത്. ബിജെപി തവനൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി എവി സുനീഷ് ഉത്ഘാടനം ചെയ്തു.ബൂത്ത്‌ പ്രസിഡന്റ് സികെ വിനോദ് അധ്യക്ഷത വഹിച്ചു പഞ്ചായത്ത്‌ കമ്മറ്റി അംഗം പിപി പത്മരാജൻ യുവമോർച്ച മണ്ഡലം സെക്രട്ടറി എം സനൽ എന്നിവർ സംസാരിച്ചു