24 April 2024 Wednesday

ചൈനീസ് ഷാവോലിൻ കുങ്ഫു 107 മത് ബാച്ചിന്റെ ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണം ചെയ്തു

ckmnews

ചൈനീസ് ഷാവോലിൻ കുങ്ഫു 107 മത് ബാച്ചിന്റെ ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണം ചെയ്തു


കുറ്റിപ്പുറം:ആയോധനകലയിൽ 30 വർഷത്തിന് മുകളിൽ പ്രവൃത്തി പരിജയം ഉള്ള ചൈനീസ് ഷാവോലിൻ  കുങ്ഫു 107 മത് ബാച്ചിന്റെ ബ്ലാക്ക് ബെൽറ്റ് അവാർഡിങ് ചടങ്ങ് കുറ്റിപ്പുറം കിഡ്സ് സ്കൂളിൽ വച്ച് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ ടി സിദ്ദീഖ് അധ്യക്ഷം വഹിച്ചു.ഗ്രാൻഡ് മാസ്റ്റർ ഷിഫു റഹൂഫ്,ഹസൈനാർ, ഹംസ, രതീഷ്, സ്നേഹ എന്നിവർ സംസാരിച്ചു