20 April 2024 Saturday

ഏഷ്യാനെറ്റ് ക്യാമറാമാൻ ജിത്തുവിൻ്റെ നിര്യാത്തിൽ എടപ്പാൾ പ്രസ്സ് ഫോറം അനുശോചനയോഗം നടത്തി

ckmnews

ഏഷ്യാനെറ്റ് ക്യാമറാമാൻ ജിത്തുവിൻ്റെ നിര്യാത്തിൽ എടപ്പാൾ പ്രസ്സ് ഫോറം അനുശോചനയോഗം നടത്തി


എടപ്പാൾ:ഏഷ്യാനെറ്റ് ക്യാമറാമാൻ ജിത്തുവിൻ്റെ മരണത്തിൽ എടപ്പാൾ പ്രസ്സ് ഫോറം അനുശോചനം രേഖപ്പെടുത്തി.പ്രസ്സ് ഫോറം പ്രസിഡൻറ് കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.പ്രസ്സ് ഫോറം സെക്രട്ടറി ഉണ്ണി ശുകപുരം, ബഷീർ അണ്ണക്കമ്പാട്, രഞ്ജിത്ത്, മജീദ്, ടി.പി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.