23 April 2024 Tuesday

കേരള വ്യാപാരി വ്യവസായി ഏകോപന സമതി തവനൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു

ckmnews

കേരള വ്യാപാരി വ്യവസായി ഏകോപന സമതി തവനൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു


എടപ്പാൾ:കേരള വ്യാപാരി വ്യവസായി ഏകോപന സമതി തവനൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു.പ്രസിഡന്റ് ഹസ്സൻ ഫിറ്റ് വെൽ എടപ്പാൾ , ജന: സിക്രട്ടറി മുഹമ്മദ് മോൻ ഹാജി ആലത്തിയൂർ, ട്രഷർ രാജ്കുമാർ തവന്നൂർ, റസാഖ് ഹാജി ആലത്തിയൂർ, ഖാലിദ് പി. ആശുപത്രിപടി, അസീസ് കെ.എ ടപ്പാൾ, വൈസ് പ്രസിഡന്റുമാർ ,സിദ്ധീഖ് നരപറമ്പ്, ഗഫൂർ മംഗലം, ഷംസു തവനൂർ സിക്രട്ടി മാർ , ഷൗക്കത്ത് കൈപ്പള്ളി കോ-ഓഡിനേറ്റർ എന്നിവരെ തിരഞ്ഞടുത്തു.ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാൾ കൺവൻഷൻ ഉൽഘാടനം ചെയ്തു.ജില്ലാ സിക്രട്ടറി പി.പി. ഖാലിദ് മുഖ്യ പ്രഭാണം നടത്തുകയും  തിരഞ്ഞടുപ് നിയന്ത്രിക്കുകയും ചെയ്തു.ഹസ്സൻ വിറ്റ് വെൽ അദ്ധ്യക്ഷത വഹിച്ചു.ഷൗക്കത്ത് കൈയ പള്ളി,മുഹമ്മദ് മോൻ ഹാജി, ഉസ്മാൻ പന്താവൂർ, മുസ്തഫ ഹാജി ആലത്തിയൂർ, രാജ്കുമാർ , പി.ഖാലിദ്, ഷാജി തവനൂർ.ശങ്കരനാരായണൻ എടപ്പാൾ, സക്കീർ , യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ബൈ ലേഷ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു.