29 March 2024 Friday

കഴുങ്ങില്‍ മജീദ് വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേറ്റു

ckmnews



എടപ്പാൾ :ചരിത്രത്തിലാദ്യമായി യു.ഡി.എഫ് ഭരണം പിടിച്ച വട്ടംകുളം പഞ്ചായത്തിൽ വാർഡ് പതിനൊന്നിൽ നിന്നും ജയിച്ച കഴുങ്കിൽ മജീദ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേറ്റു.എൽഡിഎഫിനോട് 8 നെതിരെ 9 വോട്ട് നേടിയാണ് യുഡിഎഫ് ഹ്ഥാനാര്‍ത്ഥി പ്രസിഡണ്ട് പദവി നേടിയത്.