20 April 2024 Saturday

ഡി വൈ എഫ് ഐ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

ckmnews

ഡി വൈ എഫ് ഐ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു


എടപ്പാൾ: ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത്

ഒന്നിച്ചിരിക്കാം മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ കാലടി മേഖല കമ്മറ്റി യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.  നരിപ്പറമ്പ് ടൗണിൽ  നടന്ന പരിപാടി ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി ടി. സത്യൻ ഉദ്ഘാടനം ചെയ്തു. എൻ വി സലാം, എം മധു,പി മുരളിധരൻ, സുരേഷ്, രജനീഷ്, സബീഷ്, ഷാഹുൽ, വിനീത്, സമീർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.