25 April 2024 Thursday

കാത്തിരിപ്പിന് വിരാമം എടപ്പാൾ മേൽപാലം നവംബർ 26ന് ഉദ്ഘാടനം ചെയ്യും

ckmnews

കാത്തിരിപ്പിന് വിരാമം എടപ്പാൾ മേൽപാലം നവംബർ 26ന് ഉദ്ഘാടനം ചെയ്യും


എടപ്പാൾ:ഒരു നാടിന്റെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് എടപ്പാൾ മേൽപാലം നവംബർ 26ന് ഉദ്ഘാടനം ചെയ്യും.കെടി ജലീൽ എംഎൽഎ യുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.